അക്ഷരതെറ്റുകള്‍
Wednesday, June 8, 2011
ജല്പനം ഭാഗം 1
ഏകാന്ത തടവായിരിക്കണം
കുറ്റം എന്തോ ആകട്ടെ
മുറിയിലെ കരിങ്കല്‍ ഭിത്തിയില്‍ ഒരു ജനാല വേണം
അതിലൂടെ കടല്‍ കാണണം
ഡോള്‍ഫിനെ കാണണം
അവനങ്ങനെ മറിയുന്നത് കാണണം
പിന്നെ ഭൂഖണ്ഡങ്ങള്‍ കാണാന്‍
ഒരു അറ്റ്ലസ്
മതി........ ധാരാളം.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)