
മാവില്‍ തൂങ്ങിയ ജാനകി
മാമ്പൂ മണക്കുന്ന രാത്രിയില്‍
മാനസത്തില്‍ തെളിഞ്ഞപ്പോള്‍
വെറുതെ ജനാല തുറന്നു
അവള്‍ അവിടെ ഊയലാടുന്നു
കയ്യില്‍ പഴയ പ്രണയലേഖനവും
മാമ്പൂ മണക്കുന്ന രാത്രിയില്‍
മാനസത്തില്‍ തെളിഞ്ഞപ്പോള്‍
വെറുതെ ജനാല തുറന്നു
അവള്‍ അവിടെ ഊയലാടുന്നു
കയ്യില്‍ പഴയ പ്രണയലേഖനവും
No comments:
Post a Comment