
ആദ്യം തണുത്ത ഈറന്‍ കാറ്റിന്‍റെ ചുംബനം
മതിമറന്നു നില്‍ക്കവേ
തൊപ്പി
ഇരുട്ടാല്‍ കറുത്ത കടലിലേക്ക്
മതിമറന്നു നില്‍ക്കവേ
തൊപ്പി
ഇരുട്ടാല്‍ കറുത്ത കടലിലേക്ക്
കാലിടറിയിട്ടും
കടല്‍ ഇളകിയതറിഞ്ഞില്ല
കടല്‍ ഇളകിയതറിഞ്ഞില്ല
പായ
പറന്നകന്നത് മിന്നല്‍ വെളിച്ചത്തില്‍ കണ്ടു
കാഴ്ച്ച കണ്ണില്‍ ഒതുങ്ങി
പറന്നകന്നത് മിന്നല്‍ വെളിച്ചത്തില്‍ കണ്ടു
കാഴ്ച്ച കണ്ണില്‍ ഒതുങ്ങി
ചെവിയില്‍ രോദനങ്ങള്‍
അല്ല ഹൃദയത്തില്‍
ഒപ്പം പോരാടിയവരുടെ
വീഞ്ഞിന്‍ ലഹരിയില്‍ വ്യഭിചരിചരിച്ചവരുടെ
കൊള്ളയും കണ്ണീരും പങ്കുപറ്റിയവരുടെ
അല്ല ഹൃദയത്തില്‍
ഒപ്പം പോരാടിയവരുടെ
വീഞ്ഞിന്‍ ലഹരിയില്‍ വ്യഭിചരിചരിച്ചവരുടെ
കൊള്ളയും കണ്ണീരും പങ്കുപറ്റിയവരുടെ
അത് മാത്രം കേട്ടു
ഹൃദയംകൊണ്ട്
ഹൃദയംകൊണ്ട്
അറിഞ്ഞില്ല
കൊടിമരം വീണതും
ഉപ്പുവെള്ളം ശ്വസിച്ചതും
കൊടിമരം വീണതും
ഉപ്പുവെള്ളം ശ്വസിച്ചതും
No comments:
Post a Comment